‘കള’ എന്ന ചിത്രത്തിലെ പ്രണയ രംഗത്തിന്റെ മേക്കിങ് വിഡിയോ പങ്കുവയ്ക്കുകയാണ് ടൊവിനോ. 'ഇങ്ങനെയാണ് അത് ചെയ്തത്', 'ഞാൻ എന്‍റെ വാക്ക് പാലിച്ചു' എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
രോഹിത് വിഎസ് സംവിധാനം ചെയ്ത കള ഒരു ആക്‌ഷൻ ചിത്രമാണ്. കളയിലെ സംഘട്ടന ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നത് വാർത്തയായിരുന്നു .

0 Comments