Ticker

6/recent/ticker-posts

Advertisement

ഹോളി ആഘോഷിച്ചു പ്രേഷകരുടെ ഇഷ്ട താരങ്ങൾ

ഹോളി ആഘോഷിച്ച് പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങൾ. കുടുംബത്തോടൊപ്പമായിരുന്നു മിക്ക താരങ്ങളുടെയും ആഘോഷങ്ങൾ. 

അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഐശ്വര്യ റായ് , സണ്ണി ലിയോൺ അടക്കം നിരവധി ബോളിവുഡ് താരങ്ങൾ തങ്ങളുടെ ചിത്രങ്ങൾ  പങ്കുവച്ചിട്ടുണ്ട്. 


മലയാളി നടിയായ അനുമോളും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്  


Post a Comment

0 Comments