Ticker

6/recent/ticker-posts

Advertisement

നടൻ വിജിലേഷ് വിവാഹിതനായി

 


മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിലൂടെ പ്രസിദ്ധൻ ആയ  നടൻ വിജിലേഷ് വിവാഹിതനായി. ഫെയ്സ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാർഗനിർദേശം പാലിച്ച്  നടന്ന വിവാഹത്തിൽ  വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  വധുവിനെ  ആവശ്യപെട്ടുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ ഫേസ്ബുക്  പോസ്റ്റ് ഏറെ ശ്രെദ്ധ നേടിയിരുന്നു.






Post a Comment

0 Comments