കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന നിഴൽ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറങ്ങി. ദുരൂഹതയുണർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാനം സംരംഭം  ആണ് നിഴല്‍ എന്ന ചിത്രം. എഡിറ്റർ എന്ന നിലയിൽ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.