ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്തിനോട് ഫാഷൻ ലോകത്തിനുള്ള ഇഷ്ടം ഓരോ ദിവസം കൂടുകയാണ്. ആരും നോക്കി നിന്നു പോകുന്നവിധം അതിമനോഹരമായ വസ്ത്രധാരണത്തിലൂടെയാണ് മാധുരി ആരാധകരെ സൃഷ്ടിക്കുന്നത്. ഇളം പച്ച നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള പുതിയ ചിത്രങ്ങളും സോഷ്യല്‍ ലോകത്ത് തരംഗംമായിരിക്കുകയാണ് .

0 Comments