Ticker

6/recent/ticker-posts

Advertisement

മമ്മൂട്ടിയുടെ നായിക പ്രാചി തെഹ്‌ലാന്റെ സാരിയിലുള്ള ചിത്രങ്ങൾ വൈറലാകുന്നു

 


മാമാങ്കം നായിക പ്രാചി തെഹ്‌ലാന് സാരികളോടാണ്  പ്രിയം കൂടുതൽ . സാരി ധരിച്ചുള്ള  പുതിയ ചിത്രങ്ങൾ  ആരാധകരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയാണ് ഇപ്പോൾ.

സാരിയിലുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇവർ പങ്കുവെക്കുന്നുണ്ട് .  തന്റേതായ ശൈലിയിൽ അണിയുന്നതാണു വൈവിധ്യങ്ങളോടെ സമീപിക്കുന്നത് ആണ് മറ്റുള്ളവരിൽ നിന്നു വേറിട്ട് നിർത്തുന്നത്. 


Post a Comment

0 Comments